നടന്‍ നകുലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു ശ്രുതി ഭാസ്‌കര്‍; വിവാഹം നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍

മാസിലാമണിയിലൂടെ ശ്രദ്ധേയനായ നകുലിന്റെ വിവാഹനിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞു. ശ്രുതി ഭാസ്‌കറാണ് വധു. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നകുല്‍ വാര്‍ത്ത അറിയിച്ചത്.

ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സിലൂടെയാണ് നകുല്‍ അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് കാതലില്‍ വിഴുന്തേന്‍, മാസിലാമണി, നാന്‍ രാജാവാഗ പോകിറേന്‍, വല്ലിനം എന്നീ ചിത്രങ്ങളിലും പ്രധാനവേഷങ്ങളിലെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News