ചൈനീസ് ഓപ്പണ്‍ ഫൈനലില്‍ സൈന നേവാള്‍ തോറ്റു;കിരീടം തട്ടിയെടുത്തത് ലീ ഷുറേ

ഫുഷൗ: ചൈനീസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നേവാളിന് കിരീടം നഷ്ടമായി. ചൈനയുടെ ലീ ഷുവറെയാണ് ഫൈനലില്‍ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കു സൈനയെ തോല്‍പിച്ചത്. സ്‌കോര്‍: 12-21, 15-21.

ലോക രണ്ടാം നമ്പരായ സൈനയുടെ ഈ വര്‍ഷത്തെ ആറാമത്തെ ഫൈനലായിരുന്നു ഇത്. രണ്ടെണ്ണത്തിലൊഴികെ സൈനയ്ക്കു തോല്‍വിയായിരുന്നു ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News