കാമറ കണ്ടാല്‍ പരിസരം മറക്കുന്ന മോദി വാതില്‍പടിയില്‍ തട്ടിവീഴാതെ നോക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി; വാര്‍ത്താ ചിത്രവുമായി സോഷ്യല്‍മീഡിയയില്‍ പരിഹാസം

ദില്ലി: കാമറ കണ്ടാല്‍ പരിസരം മറക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യക്കാര്‍ക്കു നന്നായി അറിയാം. ഫോട്ടോയും സെല്‍ഫിയും എടുക്കുന്നതില്‍ അത്ര താല്‍പര്യമാണ് മോദിക്ക്. ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തിയ മോഡിയും കാമറയില്‍ കുടുങ്ങി. വെറും കുടുങ്ങലല്ല, ഒന്നൊന്നര കുടുങ്ങല്‍. വിരുന്നു സല്‍ക്കാരം കഴിഞ്ഞു പുറത്തേക്കു വന്ന മോദി കാമറയിലേക്കു നോക്കിയപ്പോള്‍ പടിക്കെട്ടില്‍ കാല്‍തട്ടി വീഴാതെ നോക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ചിത്രമാണ് വൈറലാകുന്നത്. കൊല്‍ക്കത്തയില്‍നിന്നു പുറത്തിറങ്ങുന്ന ദി ടെലഗ്രാഫ് ദിനപത്രമാണ് പിടിഐയുടെ ചിത്രം പ്രസിദ്ധീകരിച്ചത്.

modi 11

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News