ഇന്ധനവില വര്‍ധിപ്പിച്ചു; പെട്രോളിന് 36 പൈസയും ഡീസലിന് 87 പൈസയും കൂട്ടി; പുതിയ വില പ്രാബല്യത്തില്‍

ദില്ലി: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 36 പൈസയും ഡീസലിന് 87 പൈസയുമാണ് വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. പുതിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here