ബഹിരാകാശത്തുനിന്ന് നമ്മുടെ കേരളവും തമിഴ്‌നാടുമൊക്കെ കണ്ടാല്‍ എങ്ങനെയിരിക്കും; വൈദ്യുതാലങ്കാരം പോലെ ഒരു കിടിലന്‍ ലുക്ക് തന്നെ

ഫ്‌ളോറിഡ: കേരളവും അറബിക്കടലും തമിഴ്‌നാടും കര്‍ണാടകവും ഒക്കെ ചേരുന്ന ദക്ഷിണേന്ത്യയെ ബഹിരാകാശത്തുനിന്നു നോക്കിയാല്‍ എങ്ങനെയായിരിക്കും കാണുക. നിറയെ വെളിച്ചവുമായി ഒരു കിടിലന്‍ ലുക്കായിരിക്കും അത്. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ സ്‌കോട്ട് കെല്ലിയാണ് ചിത്രം പകര്‍ത്തി നാസയ്ക്ക് അയച്ചത്. നേരത്തേ ഇന്ത്യ-പാക് അതിര്‍ത്തിയുടെ രാത്രി ദൃശ്യവും നാസ പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel