പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുന്നതിനോട് വിയോജിച്ച് രാഷ്ട്രപതി; ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടതെന്നും പ്രണബ് മുഖര്‍ജി

ദില്ലി: ഫാസിസത്തിനെതിരേ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതിനോടു വിയോജിച്ചു രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. പുരസ്‌കാരങ്ങള്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്. അതു മടക്കി നല്‍കേണ്ടതല്ല. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലുടെയുമാണ് പ്രതിഷേധം അറിയിക്കേണ്ടതെന്നും രാഷ്ട്രപതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here