തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനിയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍. തനിക്ക് ആ പ്രൊഫൈലുകളുമായി യാതൊരു ബന്ധമില്ലെന്നും തനിക്കു പറയാനുള്ളത് സ്വന്തം അക്കൗണ്ടിലൂടെ പറയുമെന്നും കാട്ടിയാണ് ദീപയുടെ പോസ്റ്റ്. വ്യാജ അക്കൗണ്ടുകളുടെ സ്ക്രീന്‍ഷോട്ടും നല്‍കിയിട്ടുണ്ട്. പോസ്റ്റ് കാണാം.
എനിക്ക് ഈയൊരൊറ്റ ഫേസ്ബുക്ക് പ്രൊഫൈൽ മാത്രമേയുള്ളൂ. എൻ്റേത് എന്ന മട്ടിൽ പ്രചരിക്കുന്ന പേജുകളോ അതിലൂടെ പുറത്തു വരുന്ന അഭിപ…
Posted by Deepa Nisanth on Monday, November 16, 2015
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here