കൊച്ചുവേളി- ഗുവഹാത്തി എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

ഹൈദരാബാദ്: കൊച്ചുവേളി- ഗുവഹാത്തി എക്‌സ്പ്രസ് പാളം തെറ്റി. നന്ത്‌റൂളിനും കടപ്പക്കുമിടയില്‍ വച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News