ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് ബോംബ് ഭീഷണി; പരിശോധനകള്‍ തുടരുന്നു; ആളുകളെ ഒഴിപ്പിച്ചു

ബോസ്റ്റണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളില്‍ നിന്നു ആളുകളെ ഒഴിപ്പിച്ചു. പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റാണ് അജ്ഞാത ഭീഷണി സന്ദേശമെത്തിയ വിവരം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News