എന്തിനാണ് ബാലചന്ദ്രമേനോന്‍ പൃഥ്വിരാജിനെ ഇങ്ങനെ ‘പൊക്കു’ന്നത്; രാജു പ്രിയങ്കരനായതിന്റെ കാരണങ്ങള്‍ മേനോന്‍ തന്നെ പറയുന്നു

പൃഥ്വിരാജ് സിനിമകളുടെ വിജയത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.

താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തിന് വരുമ്പോള്‍ സുകുമാരന്‍ രണ്ടു ആണ്‍മക്കളെയും കൂട്ടിയിരുന്നു. നടീനടന്മാരുടെ മീറ്റിങ്ങില്‍ മക്കള്‍ക്ക് എന്ത് കാര്യം എന്ന് ഞാന്‍ തമാശയായി ചോദിച്ചു. സുകുമാരന്‍ അന്ന് പറഞ്ഞു: ഇവര്‍ക്ക് രണ്ടിനും അമ്മയില്‍ അംഗത്വം എടുക്കാന്‍ പോവുവാ. നമ്മുടെ കാലം കഴിഞ്ഞാലും ഇവിടെ നായകന്മാരാകാന്‍ ആള് വേണ്ടേ ആശാനെ ?. സുകുമാരന്‍ പറഞ്ഞത് ഇന്ന് സത്യമായിരിക്കുന്നു. ഈ പോസ്റ്റ് തയ്യാറാക്കുമ്പോള്‍ രാജു നായകനായുള്ള മൂന്നു ചിത്രങ്ങളാണ് ഒരേ സമയം പ്രദര്‍ശനവിജയം നേടി മുന്നേറുന്നത്. രാജുവിന്റെ ഈ താരാരോഹണത്തിനു ഞാന്‍ സാക്ഷി മാത്രമല്ല, ഞാന്‍ ഇതു പ്രവചിച്ചതുമാണ്. അതു വ്യക്തമാകാന്‍ ആ കുടുംബവുമായുള്ള എന്റെ അടുപ്പം പറയണം

ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം

എവിടെയും മോശമായ വർത്തമാനങ്ങളാണ് ഈയിടെ നാം കൂടുതലും കേൾക്കുന്നത്.(അതുകൊണ്ടാണല്ലോ നല്ല വാർത്ത എന്ന് കൊട്ടിഘോഷിക്കേണ്ടി വ…

Posted by Balachandra Menon on Monday, November 16, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News