വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് കനിഹയും കുട്ടികളും; പുറത്തിറങ്ങിയിട്ട് ദിവസങ്ങളായെന്ന് താരം

ചെന്നൈയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന മഴയില്‍ കുടുങ്ങി തെന്നിന്ത്യന്‍ താരം കനിഹയും കുടുംബവും. വീടിന്റെ ചുറ്റിനും വെള്ളം കയറിയിരിക്കുകയാണെന്നും പുറത്തിറങ്ങിയിട്ട ദിവസങ്ങളായെന്നും കനിഹ പറയുന്നു. ഇത്തരമൊരു അവസ്ഥയില്‍ ആരോട് പരാതിപ്പെടാനാണെന്നും തനിക്കൊന്നും ചെയ്യാനാകുന്നില്ലെന്നും താരം പറഞ്ഞു.

There’s knee deep water outside our homes…kids have been indoors past 10 days..what do we do..can’t keep cribbing and complaining right??..sail boats…morning happiness with kids..

Posted by Kaniha on Monday, November 16, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News