ആണിനെയും പെണ്ണിനെയും ഒന്നിച്ചിരുത്തരുതെന്നു പറഞ്ഞ അബ്ദുറബ്ബിന് കിട്ടി സോഷ്യല്‍മീഡിയയുടെ പണി; മന്ത്രിയോട് പോയി പണിനോക്കാന്‍ പറഞ്ഞ് ട്രോളുകള്‍

ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തെ അനുകൂലിച്ചു സംസാരിച്ച മന്ത്രി പി കെ അബ്ദുറബ്ബിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. അബ്ദുറബ്ബിനെതിരായ പരിഹാസശരമാണ് സോഷ്യല്‍മീഡിയയിലെമ്പാടും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ സംസ്‌കാരവും നിലവാരവും വ്യക്തമാക്കുന്നതാണ് പരാമര്‍ശമെന്ന അഭിപ്രായമാണ് മിക്ക പോസ്റ്റുകളിലും. പോസ്റ്റുകള്‍ വായിക്കാം.

“മുട്ടിയുരുമ്മി” എന്നൊക്കെ പറയുമ്പം അങ്ങേര് അനുഭവിച്ചിരിക്കാവുന്ന ആ ഇക്കിളി… എന്റെ സാറേ…

Posted by Nayana Thara N G on Tuesday, November 17, 2015

#FarookCollege #Maharajas കലാപം ഉണ്ടാകുന്നത് ആണ്ണും പെണ്ണും ഒരുമിച്ചിരുന്നാല്‍ അല്ല. നിങ്ങളുടെ കപടസദാചരത്തിനും അസഹിഷ്ണുതയക്ക് മേലാകും.

Posted by Lijo Parackal on Tuesday, November 17, 2015

 

ഉണ്ണിക്ടാങ്ങൾക്ക് അമ്മമാർ മുലയൂട്ടുന്നതും ശരിയല്ലെന്ന് പറയാൻ പറഞ്ഞു .

Posted by Greenvein Samvidanand on Tuesday, November 17, 2015

അബ്ദുറബ്ബിന്റെ ആപ്പീസിൽ പെണ്ണുങ്ങളുണ്ടോ?

Posted by ബൈജു സൈബർ ഗുണ്ട on Tuesday, November 17, 2015

ആണും പെണ്ണും ഒരുമിച്ച് ഇരുന്നാല്‍ യു.ജി.സി ശന്പളം വാങ്ങുന്ന ചില അധ്യാപകര്‍ക്കും ചില രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല, ഈ…

Posted by Pb Anoop Anitha on Tuesday, November 17, 2015

അല്ല, മ്മക്ക് ആ സാംസ്കാരിക വകുപ്പ് കൂടി അബ്ദു റബ്ബിന് കൊടുത്താലോ…

Posted by Nishanth Kalikavu on Tuesday, November 17, 2015

എനിക്ക് സർപ്രൈസ് ഒന്നുമില്ല, അയാളിൽ നിന്നും പ്രതീക്ഷിച്ച കമന്റ് തന്നെ.. വിദ്യാഭ്യാസ മന്ത്രി പ്രതീക്ഷ കാത്തൂ.. =D

Posted by Vipin Panappuzha on Tuesday, November 17, 2015

ഒരു വിവരോം,വെള്ളിയാഴ്ചേം ഇല്ലാത്ത മനുഷ്യൻ,,,ഇയാളെ കാത്തോണെ,,,റബ്ബേ

Posted by Abhilash Gopinathan on Tuesday, November 17, 2015

സ്‌കൂളുകളിലും കോളെജുകളിലും മാത്രമല്ല സണ്‍ഡേ സ്‌കൂളുകളിലും പള്ളികളിലും ആണും പെണ്ണും ഒരുമിച്ച് ഇരിക്കണം.

Posted by Arun Kc on Tuesday, November 17, 2015

സാറന്മാരെ ങള് ക്ലാസ്സിലെ കാര്യം നോക്കിയാല്‍ മതി… അതിനു പുറത്ത് എന്തു വേണമെന്ന് നമ്മള്‍ തീരുമാനിക്കും…..

Posted by Shinod Edakkad on Tuesday, November 17, 2015

കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതില്‍ യോജിപ്പില്ല എന്ന് വിദ്യാഭ്യാസമന്ത്രി……മന്ത്രീ, താ…

Posted by Gopinath Haritha on Tuesday, November 17, 2015

പണ്ട് ഒരാണും ഒരു പെണ്ണും ഒരുമിച്ചപ്പോൾ പറ്റിയ വലിയ ഒരബദ്ധമാണീ അബ്ദുറബ്‌.!

Posted by VJ Jomon on Tuesday, November 17, 2015

സംസ്കാരത്തിന് വിരുദ്ധമായതിനാല്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ കൂടെ മന്ത്രിസഭാ യോഗത്തിലിരിക്കില്ളെന്ന് കൂടി മന്ത്രി പി.കെ…

Posted by Sreejithkarakunnu Karakunnu on Tuesday, November 17, 2015

ഒന്നിച്ചിരിക്കേണ്ട: തമ്പുരാന്‍ കൽപ്പിച്ചിരിക്കുന്നു…..(ഊളത്തരങ്ങൾക്കൊരു കുറവുമില്ല)

Posted by Biju Vincent on Tuesday, November 17, 2015

മന്ത്രിക്കു ഭാന്തുപിടിച്ചാൽ —–ഇങ്ങനെയും ഒരു വിദ്യാഭ്യാസ മന്ത്രിയുണ്ടോ? പൊട്ടത്തരം പറയാൻവേണ്ടി മാത്രം! ആണ്‍കുട്ടികളു…

Posted by Suresh Vellimuttam on Tuesday, November 17, 2015

ഉണ്ണിക്ടാങ്ങൾക്ക് അമ്മമാർ മുലയൂട്ടുന്നതും ശരിയല്ലെന്ന് പറയാൻ പറഞ്ഞു .

Posted by Greenvein Samvidanand on Tuesday, November 17, 2015

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here