‘പുലിമുരുകന്റെ’ റിഹേഴ്‌സലിനിടെ വൈശാഖിന് പരുക്ക്; വീഡിയോ കാണാം

മോഹന്‍ലാല്‍ ചിത്രമായ ‘പുലിമുരുകന്റെ’ കാര്‍ സ്റ്റണ്ട് സീന്‍ റിഹേഴ്‌സലിനിടെ സംവിധായകന്‍ വൈശാഖിന് പരുക്ക്. ചിത്രീകരണ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്ന വൈശാഖിന്റെ സമീപത്തേക്ക് കാര്‍ പാഞ്ഞുവരുകയായിരുന്നു. പുറകിലേക്ക് തെന്നിവീണ വൈശാഖ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അപകടത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Pulimurugan risky car chase rehearsal Video and it was by sheer luck that director Vysakh had a narrow escape

Posted by Pulimurugan on Tuesday, November 17, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News