ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ എതിര്‍ത്ത നിലപാടില്‍ മാറ്റമില്ലെന്ന് അബ്ദുറബ്ബ്; അഭിപ്രായം വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ എന്നും റബ്ബ്

തിരുവനന്തപുരം: ഒരുമിച്ചിരിക്കുന്നതിനെ എതിര്‍ത്ത നിലപാടില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുന്നില്ല. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ ഉണ്ട്. മന്ത്രി എന്ന നിലയില്‍ തന്നെയാണ് അഭിപ്രായം പറഞ്ഞത് എന്നും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here