ദേശീയ ദിനാഘോഷം; ഒമാനില്‍ രണ്ടു ദിവസത്തെ പൊതു അവധി

മസ്‌കറ്റ്: ദേശീയ ദിനം പ്രമാണിച്ച് ഒമാനില്‍ രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഡിംസബര്‍ രണ്ട്, മൂന്ന്, ദിവസങ്ങളിലായിരിക്കും അവധി. വാരാന്ത്യ അവധികള്‍ക്ക് ശേഷം ഡിസംബര്‍ ആറിനായിരിക്കും ഓഫീസുകള്‍ തുറക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News