അപവാദങ്ങള്‍ പ്രചരിപ്പിച്ചു; പൊണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു

മൂന്നാര്‍: പൊണ്ണൊരുമ നേതാവ് ഗോമതി അഗസ്റ്റിന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകള്‍ കഴിച്ച ഗോമതി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപവാദങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു.

പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച ഗോമതിയെ പിന്നീട് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഗോമതി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News