രാഹുലും സംഘവും പാലക്കാട് കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടത്തി; നാട്ടുകാരുടെ പരാതിയില്‍ ഒരു വര്‍ഷം മുന്‍പ് റെയ്ഡ്

തിരുവനന്തപുരം: രാഹുല്‍ പശുപാലനും സംഘവും പാലക്കാട് കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടത്തിയിരുന്നെന്ന് പരാതി. ഒരുവര്‍ഷം മുന്‍പ് കുഴല്‍മന്ദത്തിനടുത്ത് കുത്തന്നൂരില്‍ വീട് വാടകക്കെടുത്തായിരുന്നു പെണ്‍വാണിഭം. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് ഇവിടെ പൊലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു.

എന്നാല്‍ ചുംബന സമര സംഘാടകരുടെ പേര് പറഞ്ഞ് പൊലീസിനെ സംഘം മടക്കി അയക്കുകയായിരുന്നു. കപടസദാചാരവാദികളാണ് തങ്ങള്‍ക്കെതിരെയുള്ള പരാതിക്കു പിന്നിലെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News