ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തെ ന്യായീകരിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍; കോളജിലെ മള്‍ട്ടിമീഡിയ വിഭാഗം തയ്യാറാക്കിയ വീഡിയോ പുറത്ത്

കോഴിക്കോട്: ഫാറൂഖ് കോളജിലെ ലിംഗവിവേചന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ അതിനെ ന്യായീകരിച്ച് കോളജിലെ തന്നെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. കോളജില്‍ ലിംഗവിവേചനം ഇല്ലെന്നും നിജസ്ഥിതി മറ്റൊന്നാണെന്നും ന്യായീകരിച്ച് മള്‍ട്ടി മീഡിയ വിഭാഗം വിദ്യാര്‍ത്ഥികളാണ് വീഡിയോ പുറത്തിറക്കിയത്. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ഫാറൂഖ് കോളജിനെ വിവേചനങ്ങളുടെ തലസ്ഥാനമായി മാധ്യമങ്ങള്‍ മുദ്ര കുത്തുകയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ന്യായീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News