ദില്ലിയില്‍ ചേരിയില്‍ തീപിടുത്തം; നാലു മരണം

ദില്ലി: ദില്ലിയില്‍ ചേരിയിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ മരിച്ചു. ജെജെ കോളനിയിലെ ചേരിയില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News