പ്രീതി സിന്റ വിവാഹിതയാകുന്നു; വിവാഹം ജനുവരിയില്‍; വരന്‍ അമേരിക്കന്‍ സ്വദേശി

ഒടുവില്‍ ബോളിവുഡ് നടി പ്രീതി സിന്റ വിവാഹിതയാകുന്നു. അമേരിക്കന്‍ സ്വദേശി ജെനി ഗുഡ്ഇനഫ് ആണ് വരന്‍. വിവാഹം ഉടനില്ലെങ്കിലും അടുത്ത വര്‍ഷം ജനുവരിക്ക് അപ്പുറം പോകില്ലെന്ന് ഉറപ്പുണ്ട്. അമേരിക്കയില്‍ വച്ചായിരിക്കും വിവാഹം. ജനുവരിയില്‍ പ്രീതി അമേരിക്കയിലേക്ക് പോകും. അവിടെവച്ച് ചെറിയ ചടങ്ങായി വിവാഹം കഴിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അടുത്ത ബന്ധുക്കളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. ജനുവരിയില്‍ തന്നെ വിവാഹം ഉണ്ടാകും.

ഏറെക്കാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. മുന്‍ കാമുകന്‍ നെസ് വാദിയയുമായി നിയമപോരാട്ടത്തില്‍ പ്രീതി ഏര്‍പ്പെട്ടപ്പോള്‍ അന്ന് പ്രീതിയുടെ കൂടെ നിന്നത് ജെനി ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News