ദേശീയ അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടില്‍ ഇരിക്കേണ്ടെന്ന് ഹൈക്കോടതി; ഉത്തരവ് ഹാജര്‍ ഉറപ്പു വരുത്തണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍

കൊച്ചി: ദേശീയ അവധി ദിനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ജീവനക്കാര്‍ അലസരായി വീടുകളില്‍ കഴിയുകയല്ല വേണ്ടത്. ഓഫീസുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ ഉറപ്പു വരുത്തണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News