ആര്‍എസ്എസ് നിലപാടുമായി വെള്ളാപ്പള്ളി; ഹിന്ദുക്കള്‍ അംഗസംഖ്യ കൂട്ടണമെന്ന് സമത്വ മുന്നേറ്റ യാത്രയില്‍ ആഹ്വാനം; യാത്ര ഒരു സമുദായത്തോടുള്ള വെല്ലുവിളിയല്ല

കാസര്‍ഗോഡ്: രാജ്യത്തു ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ആര്‍എസ്എസ് നിലപാടിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി. രാജ്യത്തു ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ വെള്ളാപ്പള്ളി പറഞ്ഞു. എല്ലാ മേഖലകളിലും പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് തന്റെ ആഹ്വാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമത്വ മുന്നേറ്റ യാത്ര ഒരു സമുദായത്തോടുള്ള വെല്ലുവിളിയല്ലെന്നും സമുദായത്തിന് ജീവിക്കാന്‍ വേണ്ടിയാണ് സമത്വ മുന്നേറ്റ യാത്ര നടത്തുന്നതെന്നും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here