ഊട്ടിയില്‍ പണ്ട് ഷൂട്ടിനു പോയപ്പോഴാണ് ശിവദ എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ ജയസൂര്യ ആദ്യമായി കണ്ടത്. അന്ന് തന്റെ കൂടെ നിന്ന് പടമെടുക്കാന്‍ വന്ന ഒരുകൂട്ടം കോളജ് വിദ്യാര്‍ത്ഥികളില്‍ ഒരുവള്‍ മാത്രമായിരുന്നു ശിവദ. ആഗ്രഹം ലക്ഷ്യത്തിലെത്തിക്കുമെന്ന് പറയുന്നതു പോലെ ശിവദയെയും തേടിയെത്തി ഒരവസരം. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ശിവദ ഇന്ന് ജയസൂര്യയുടെ നായികയായി. സു സു സുധി വാത്മീകത്തിലെ നായിക അതേ പഴയ ആരാധക വൃന്ദത്തിലെ ശിവദ തന്നെ. ചിത്രം സഹിതം ഇക്കാര്യം വെളിപ്പെടുത്തിയത് ജയസൂര്യ തന്നെ. ശിവദയും ജയസൂര്യയും ഒന്നിച്ചഭിനയിച്ച സു സു സുധിയിലെ ഗാനം കാണാം.
ഞാൻ ഊട്ടിയിൽ പണ്ട് ഒരു ഷൂട്ടിന് പോയപ്പോൾ കുറച്ച് കോളേജ് കുട്ടികൾ വന്ന് ഫോട്ടോസ് എടുത്തു , അതിൽ ഇതാ ഇപ്പോഴത്തെ എന്റെ സു ….
Posted by Jayasurya on Tuesday, November 24, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post