ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി; കേരളത്തിന്റെ കിരീടനേട്ടം 18-ാം തവണ

റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. 403 പോയിന്റോടെയാണ് കേരളം പതിനെട്ടാം കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായാ നാലാം കിരീടനേട്ടമാണിത്. 355.5 പോയിന്റ് നേടിയ ഹരിയാനയാണ് രണ്ടാമത്. 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവുമാണ് മലയാളി താരങ്ങള്‍ വാരിക്കൂട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News