ഫേസ്ബുക്കിലെ ഫെയ്ക്ക് ഐഡികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പോസ്റ്റിന് കമന്റ് നല്‍കിയ ഫെയ്ക്ക് ഐഡിയുടെ അച്ഛന് വിളിച്ചാണ് ജൂഡ് ആന്റണി തന്റെ ദേഷ്യം തീര്‍ക്കുന്നത്.
കമന്റ് ഇങ്ങനെ: താങ്കളുടെ സിനിമാ ഷൂട്ടിംഗ് തുടങ്ങിയാല്‍ നുമ്മ വന്ന് കല്ലെറിയും. താങ്കളുടെ ദളിത് വിരുദ്ധതയ്കുള്ള നല്ല സമ്മാനം
ഇതിന് ജൂഡ് നല്‍കി മറുപടി ഇങ്ങനെ: Nee thanthakku pirannavan aanel Adyam oru real Facebook Id undakku. Ennittu locational vaa. Ashareeriku undayavane..
തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറയുന്ന ജൂഡ്, മുന്‍പും പ്രേക്ഷകന്റെ അച്ഛന് വിളിച്ചിരുന്നു. ആഷിഖ് അബു ചിത്രം റാണി പത്മിനിയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞ സംഭവത്തിലായിരുന്നു അത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post