എആര്‍ റഹ്മാന് നേരെ ഉണ്ടായതും വിപി റെജീന തുടങ്ങി, മുസ്ലീം പേരുള്ള സിനിമപ്രവര്‍ത്തകര്‍ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണെന്ന് പ്രശസ്ത സിനിമ സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിഖ് ഇക്കാര്യം പറഞ്ഞത്.
‘എ ആര്‍ റഹ്മാന് നേരെ ഉണ്ടായതും വിപി റെജീന തുടങ്ങി, മുസ്ലിം പേരുള്ള സിനിമപ്രവര്‍ത്തകര്‍ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണ്. ഭൂരിപക്ഷ വര്‍ഗീയ മന്ദബുദ്ധികളെ പോലെ അപകടകാരികള്‍ തന്നെയാണ് ഈ ന്യുനപക്ഷ മന്ദബുദ്ധികള്‍! ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ശ്രി അദ്വാനി, നമ്മുടെ രാഷ്ട്രപതി തുടങ്ങിയവര്‍ ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നു എന്ന് ചൂണ്ടികാണിച്ചപ്പോള്‍, അതില്‍ ഇതെല്ലാം പെടും.’ – ആഷിഖ് പറയുന്നു.
എ ആർ റഹ്മാന് നേരെ ഉണ്ടായതും വി പി റെജീന തുടങ്ങി, മുസ്ലിം പേരുള്ള സിനിമപ്രവർത്തകർ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണ്. ഭൂരിപ…
Posted by Aashiq Abu on Wednesday, November 25, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post