പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ മുന്നണിക്ക് ചരിത്രജയം; എല്ലാ സീറ്റിലും ജയം; ഇളങ്കേശ്വരന്‍ പ്രസിഡന്റ്, ഇ എന്‍ ജിഷ്ണു സെക്രട്ടറി

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്കു ചരിത്രജയം. എല്ലാ സീറ്റിലും എസ്എഫ്‌ഐ മുന്നണി സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഇളങ്കേശ്വരനാണ് പ്രസിഡന്റ്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഇ എന്‍ ജിഷ്ണു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഇ എന്‍ ജിഷ്ണു (സെക്രട്ടറി)

ജി അഞ്ജലി, മുഹമ്മദ് റാഷിഖ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെയ്‌വെന്തിരനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍- മേധാ രമേശ്, മേധാ സുരേന്ദ്രനാഥ്, തമിഴ്കളരശി, ദ്രുബജ്യോതി റേഗന്‍, ശ്രീഹര്‍ഷ, വിനോദ് കുമാര്‍. ചരിത്രത്തിലാദ്യമാണ് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്ക് യൂണിയന്‍ ഭരണം ലഭിക്കുന്നത്. അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷനും എസ്എഫ്‌ഐയുമാണ് മുന്നണിയായി മത്സരിച്ചത്.

Elangeswaran President

ഇളങ്കേശ്വരന്‍ (പ്രസിഡന്റ്)

Anjali-G-Vice-President

ജി അഞ്ജലി (വൈസ് പ്രസിഡന്റ്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News