തിരുവനന്തപുരം: ഡിജിപി സെന്‍കുമാറിന് വീണ്ടും ജേക്കബ് തോമസിന്റെ മറുപടി. ചിന്തിക്കാനും എഴുതാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ഭരണഘടനാ പ്രകാരമാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് ജേക്കബ് തോമസിന്റെ പ്രതികരണം.
ചിന്തിക്കാനും, എഴുതാനും, സംസാരിക്കാനും, സഞ്ചരിക്കാനും അവകാശം നൽകുന്ന ഭരണഘടനയാണ് നമ്മുടെ വലിയ സമ്പത്ത് – Let us Salute the architects of our Constitution.
Posted by Dr.Jacob Thomas IPS on Thursday, November 26, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post