ഒന്നാം മാറാട് കലാപം; 11 പേരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഒന്നാം മാറാട് കലാപക്കേസിലുള്‍പ്പെട്ട 11 പേരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷാ വിധി റദ്ദ് ചെയ്തത്. കേസിലെ പ്രതികളായ ഷാജി, ശശി എന്നിവരുടെ ജീവപര്യന്തം കോടതി ശരിവയ്ക്കുകയും ചെയ്തു. അബൂബക്കര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here