ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് രണ്ട് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍; ചികിത്സയിലുള്ളത് കൃഷ്ണപുരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍

ആലപ്പുഴ: ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ കൃഷ്ണപുരത്താണ് സംഭവം. കൃഷ്ണപുരം വിശ്വഭാരതി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് വിഷക്കായ കഴിച്ചത്. വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടികള്‍ വിഷക്കായ കഴിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News