ഇന്ത്യന്‍ സേന മുഴുവന്‍ വിചാരിച്ചാലും ഭീകരരെ തോല്‍പിക്കാനാവില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ദില്ലി: ഇന്ത്യന്‍ സേന മുഴുവന്‍ വിചാരിച്ചാലും ഭീകരരെ പോരാടിത്തോല്‍പിക്കാനാവില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള. പാക് അധിനിവേശ കശ്മീര്‍ പാകിസ്താന്റെ ഭാഗമാണെന്നും ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി തുടരുമെന്നും ഇന്നലെ പറഞ്ഞതിനു പിന്നാലെയാണ് ഫാറുഖ് അബ്ദുള്ളയുടെ പുതിയ പ്രസ്താവന. പാക് അധിനിവേശ കശ്മീര്‍ പാകിസ്താന്റെ ഭാഗമായിരുന്നതാണെന്നും യുദ്ധം ഒരു പരിഹാരമല്ലെന്നുമായിരുന്നു ഇന്നലെ ഫാറൂഖിന്റെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here