ഫാറൂഖ് കോളജിലെ ലിംഗവിവേചനം; യുവജന കമ്മീഷന്‍ വിശദീകരണം തേടി

തിരുവനന്തപുരം: ഫാറൂഖ് കോളജിലെ ലിംഗവിവേചന വിഷയത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ പ്രിന്‍സിപ്പാളിനോട് വിശദീകരണം തേടി. ക്ലാസുകളില്‍ ആണ്‍-പെണ്‍ വേര്‍തിരിവുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here