കാസര്‍ഗോഡ് അനാഥാലയത്തില്‍ നിന്ന് കാണാതായ രണ്ടു കുട്ടികള്‍ മരിച്ചനിലയില്‍; മരിച്ചത് അഞ്ചും ഏഴും വയസ് പ്രായമുള്ള കുട്ടികള്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നിന്ന് കാണാതായ രണ്ടു കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. പടന്നക്കാട് സ്‌നേഹാലയം അനാഥാലയത്തില്‍ നിന്ന് കാണാതായ കുട്ടികളാണ് മരിച്ചത്. ജെറിന്‍(അഞ്ച്), അഭിഷേക്(ഏഴ്) എന്നിവരെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്ന് വൈകീട്ടാണ് ഇവരെ കാണാതായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News