തൊടുപുഴ മുട്ടത്ത് വാഹനാപകടത്തില്‍ രണ്ടുമരണം; മരിച്ചത് മുണ്ടക്കയം സ്വദേശികള്‍

തൊുപുഴ: ഇടുക്കി തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങി വരുകയായിരുന്നു സംഘം. മുണ്ടക്കയം സ്വദേശികളായ അന്നമ്മ, ബോബി എന്നിവരാണ് മരണപ്പെട്ടത്.  അഞ്ചു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News