കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ ഭ്രാന്തനാണ് വെള്ളാപ്പള്ളി; നൗഷാദിനെതിരെയുള്ള പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് സുധീരന്‍; ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: ഓടയില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വര്‍ഗീയപരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയഭ്രാന്തനാണ് വെള്ളാപ്പള്ളി. കേരളത്തില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News