വെള്ളാപ്പള്ളിയോട് ആഷിഖ് അബു; ‘കേരളമാണ് സര്‍, സൂക്ഷിക്കണം’; നൗഷാദിന്റെ സ്ഥാനത്ത് വെള്ളാപ്പള്ളിയായിരുന്നെങ്കില്‍ മുണ്ടും പൊക്കി ഓടിയേനെയെന്ന് സോഷ്യല്‍മീഡിയ

ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ സംവിധായകന്‍ ആഷിഖ് അബു.

‘അധികാരത്തിന് വേണ്ടിയുള്ള ഷോര്‍ട്ട് കട്ടാണ് എന്നും വര്‍ഗീയ കാര്‍ഡ്. പക്ഷെ കേരളമാണ് സര്‍, സൂക്ഷിക്കണം !’ -ആഷിഖ് അബു ഫേബ്ബുക്കില്‍ കുറിക്കുന്നു.

അധികാരത്തിന് വേണ്ടിയുള്ള ഷോർട്ട് കട്ടാണ് എന്നും വർഗീയ കാർഡ്‌. പക്ഷെ കേരളമാണ് സർ, സൂക്ഷിക്കണം !

Posted by Aashiq Abu on Sunday, 29 November 2015

നൗഷാദ് മുസ്ലീമായത് കൊണ്ടാണ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചതെന്നും അപകടത്തില്‍ മരിച്ച സംസ്ഥാന ഹാന്‍ഡ് ബോള്‍ താരങ്ങള്‍ ഹിന്ദുക്കളായതിനാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സമത്വമുന്നേറ്റയാത്രക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ വച്ചാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.

പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.

vellappally1

vellappally-troll

vellappally-troll2

vellappally-troll3

vellappally-troll4

vellappally-troll5

vellappally-troll6

vellappally-troll7

vellappally-troll9

vellappally-troll8

vellappally-troll10

vellappally-troll11

vellappally-troll12

vellappally-troll13

vellappally-troll14

vellappally-troll15

vellappally-troll16

vellappally-troll17

vellappally-troll18

vellappally-troll19

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here