ചില ദീപങ്ങള്‍ അണയാറില്ല… നൗഷാദിനെ ഓര്‍ക്കുമ്പോള്‍ മനസില്‍ നിറയുന്നത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ; തൂവെള്ള മനസുള്ള മറ്റൊരു ഓട്ടോക്കാരനെക്കുറിച്ചൊരു ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരെക്കുറിച്ച് മലയാളികള്‍ക്കും കോഴിക്കോട് സഞ്ചരിച്ചിരിക്കുന്നവര്‍ക്കും എന്നും നല്ലതേ പറയാനുള്ളൂ. മീറ്ററില്‍ കാണുന്ന നിരക്കു മാത്രം വാങ്ങുകയും യാത്രക്കാരന് വേണ്ട എല്ലാ സഹായവും നിറഞ്ഞമനസോടെ ചെയ്യുകയും ചെയ്യുന്ന കോഴിക്കോട്ടെ ഓട്ടോക്കാര്‍. ഇതര സംസ്ഥാനത്തൊഴിലാളികളായ രണ്ടുപേര്‍ മരണത്തോടു മല്ലടിക്കുന്നതു കണ്ടു സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു രക്ഷകന്റെ വേഷത്തില്‍ ഭൂഗര്‍ഭ ഓടയിലേക്കു ചാടിയ നൗഷാദ് അവരില്‍ അവസാനത്തെയാള്‍. കോഴിക്കോട്ടുനിന്നു മെഡിക്കല്‍ കോളജിലേക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത മുഹമ്മദ് നാസര്‍ എന്ന പ്രവാസി മറ്റൊരു നന്മനിറഞ്ഞ അനുഭവമാണ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ ഡ്യൂട്ടി ഓഫീസറായ മുഹമ്മദ് നിസാറിന്റെ പോസ്റ്റ് വായിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News