Month: November 2015

സിപിഐഎഎമ്മിന്റെ കേരളയാത്ര പിണറായി വിജയന്‍ നയിക്കും; ജാഥ ജനുവരി 15ന് കാസര്‍ഗോഡു നിന്ന്; തീരുമാനം സംസ്ഥാന സമിതിയുടേത്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. ....

സ്ത്രീയും പുരുഷനും ഒന്നിച്ചിരിക്കുന്നത് നടക്കാത്തകാര്യമെന്ന് കാന്തപുരം; ലിംഗസമത്വം പ്രകൃതിവിരുദ്ധം

ആണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് പ്രകൃതി വിരുദ്ധവും ഇസ്ലാം വിരുദ്ധമാണ്. ....

പീഡകനില്‍ നിന്ന് രക്ഷ തേടി യുവതിയുടെ ട്വീറ്റ് റെയില്‍ മന്ത്രിക്ക്; ദ്രുതഗതിയില്‍ നടപടി എടുത്ത് റെയില്‍വെ; ഒറ്റയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്ത യുവതിക്ക് സംരക്ഷണം

നഗരപരിധിയില്‍ നിന്ന് ദൂരെയുള്ള ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പീഡകനില്‍ നിന്നും റെയില്‍വെയുടെ സംരക്ഷണം. റെയില്‍ മന്ത്രി സുരേഷ്....

നൗഷാദിന് കീര്‍ത്തിചക്രയോ ശൗര്യചക്രയോ ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന് മേജര്‍രവി; കൈരളിയുടെ ദൗത്യം പ്രശംസനീയമെന്ന് വി കെ ആദര്‍ശ്

നൗഷാദിന് രാജ്യത്തെ പരമോന്നത ധീരതാബഹുമതിയായ കീര്‍ത്തിചക്രയോ ശൗര്യ ചക്രയോ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി....

ജഗതിയെ വാട്‌സ്ആപ്പില്‍ കൊന്നവര്‍ കുടുങ്ങും; കുടുംബത്തിന്റെയും മനോരമയുടെയും പരാതിയില്‍ കേസ്

അതുല്യ നടന്‍ ജഗതി ശ്രീകുമാര്‍ മരണപ്പെട്ടെന്ന തരത്തില്‍ വാട്‌സ്ആപ്പില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുങ്ങും. കള്ളവാര്‍ത്ത പ്രചരിച്ചതു സംബന്ധിച്ച് സൈബര്‍ സെല്‍....

ഐഫോണ്‍ 8-ല്‍ ആപ്പിള്‍ സാംസംഗിന്റെ ഒഎല്‍ഇഡി ഡിസ്‌പ്ലേ ഉപയോഗിക്കും

എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളു ആപ്പിള്‍. പുത്തന്‍ പുതിയ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തി ഐഫോണ്‍ 6എസ് പുറത്തിറങ്ങി അധികം കഴിയുന്നതിനു മുമ്പുതന്നെ ഐഫോണ്‍....

ഐഎസിലെത്തുന്നതു കൂടുതലും ദക്ഷിണേന്ത്യന്‍ മുസ്ലിങ്ങളെന്ന് കിരണ്‍ റിജിജു; ഇന്ത്യയില്‍ ഏതു സമയവും ഐഎസ് ആക്രമണ സാധ്യതയെന്നും മന്ത്രി

ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ആകൃഷ്ടരാകുന്നതില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്ലിം യുവാക്കളാണെന്ന് കിരണ്‍ റിജിജു....

കൊളറാഡോ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; പൊലീസുകാരടക്കം 9 പേര്‍ക്ക് പരുക്ക്; അക്രമിയെ അറസ്റ്റു ചെയ്തു

കൊളറാഡോയില്‍ അബോര്‍ഷന്‍ ക്ലിനിക്കില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നവരില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും രണ്ടു സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.....

ട്വിറ്ററില്‍ സകലരെയും പിന്നിലാക്കി ബിഗ് ബി; ഫോളോവേഴ്‌സിന്റെ എണ്ണം 1.8 കോടി

ഇപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ബിഗ് ബി. 1.8 കോടി ആളുകളാണ് ട്വിറ്ററില്‍ ബിഗ്....

ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് രണ്ട് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍; ചികിത്സയിലുള്ളത് കൃഷ്ണപുരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍

ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ....

തീകൊണ്ട് കളിക്കരുത്; റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി

യുദ്ധവിമാനം വെടിവച്ചിട്ടതിനു പിന്നാലെ റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. തീകൊണ്ട് കളിക്കരുതെന്ന് എര്‍ദോഗന്‍....

വാട്‌സ്ആപ്പില്‍ അനുചിത പോസ്റ്റ്; സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.പി ഷാജിയാണ് ആത്മഹത്യ ചെയ്തത്.....

മാരക പ്രഹരശേഷിയുള്ള ഒന്നരലക്ഷം വെടിയുണ്ടകള്‍ കാണാനില്ല; അതീവ സുരക്ഷാ വീഴ്ച പാലക്കാട്ടും കോട്ടയത്തും; അന്വേഷണം നടത്തുമെന്ന് ഡിജിപി

കൊല്ലം: സംസ്ഥാനത്ത് മാരകപ്രഹരശേഷിയുള്ള ഒന്നര ലക്ഷം വെടിയുണ്ടകള്‍ കാണാതായി. കോട്ടയം, പാലക്കാട് റൈഫിള്‍ അസോസിയേഷനുകളില്‍നിന്നാണ് ഇവ അപ്രത്യക്ഷമായത്. പാലക്കാട് നിന്ന്....

രക്ഷകനാകാന്‍ ശ്രമിച്ച് ഓടയില്‍ ദാരുണാന്ത്യമുണ്ടായ നൗഷാദിന് ധീരതാ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യം; സോഷ്യല്‍മീഡിയയില്‍ #noushadforbraveryaward കാമ്പയിന്‍

കോഴിക്കോട്: ഓടയില്‍ വീണ് മരണത്തോടു മല്ലടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിഷവാതകം വമിക്കുന്ന ഓടയില്‍ മരണത്തിനു കീഴടങ്ങേണ്ടിവന്ന ഓട്ടോ....

പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കണമെന്ന് മോഡി; അംബേദ്കര്‍ വിഭാവനം ചെയ്തതല്ല രാജ്യത്ത് നടക്കുന്നതെന്ന് യെച്ചൂരി; അടിയന്തരാവസ്ഥയെ പിന്തുണച്ച കോണ്‍ഗ്രസിന് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് ജെയ്റ്റ്‌ലി

ദില്ലി: രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി പറയണമെന്നത് തെറ്റായശീലമാണെന്ന് നരേന്ദ്ര മോഡി. ചര്‍ച്ചയുടെ അവസാനം എല്ലാ വിഷയത്തിലും....

വൈ ഫൈയേക്കാള്‍ നൂറിരട്ടി വേഗവുമായി ലൈ ഫൈ വരുന്നു; ഹൈ ഡെഫനീഷന്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിവരിക മിനുട്ടുകള്‍ മാത്രം

വൈഫൈയേക്കാള്‍ നൂറിരട്ടി വേഗത്തില്‍ ലൈഫെ എത്തുന്നതോടെ വിവരസാങ്കേതിക വിദ്യാലോകവും വിവരക്കൈമാറ്റവും വലിയ രീതിയില്‍ മാറുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.....

തീവ്രവാദക്കുറ്റത്തിന് ജയിലിലുള്ള 55 പേര്‍ക്കു വധശിക്ഷ നടപ്പാക്കാന്‍ സൗദി അറേബ്യ; ശിക്ഷ കാത്തുകഴിയുന്നവരേറെയും അല്‍ക്വയ്ദക്കാര്‍

രാജ്യത്തു വിവിധ ഇടങ്ങളില്‍ തീവ്രവാദി ആക്രമണം നടത്തിയവരാണ് ശിക്ഷ കാത്തുകഴിയുന്നത്. ....

Page 4 of 35 1 2 3 4 5 6 7 35