Month: November 2015

വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സിപിഐഎം; പ്രഖ്യാപനം നാളെ; പദ്ധതി നടത്തിപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍

തിരുവനന്തപുരം: ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി നല്‍കി വിപ്ലവം കുറിച്ച സിപിഐഎം വിഷുവിനും മലയാളികള്‍ക്കു വിഷരഹിത പച്ചക്കറി നല്‍കും. ഡോ. ടി....

പ്രിയപ്പെട്ട മോദിജീ, ഇതാണോ താങ്കളും കൂട്ടരും ഊറ്റംകൊള്ളുന്ന വികസനത്തിന്റെ ഗുജറാത്ത് മാതൃക; ഗുജറാത്തില്‍ ഇനിയും സ്‌കൂളിന്റെ പടികാണാതെ 14 ലക്ഷം വിദ്യാര്‍ത്ഥികള്‍

ഗുജറാത്തിന്റെ വികസന മാതൃക എന്നു പറഞ്ഞിരുന്നവരോട് ഒരു ചോദ്യം. എന്തു മാതൃകയാക്കാനാണ് പറഞ്ഞിരുന്നത്. വികസനത്തില്‍ കൊടുമുടി കയറിയെന്നു പറയുന്ന ഗുജറാത്തില്‍....

ഓണ്‍ലൈന്‍ പെണ്‍വാണിഭം; പൊലീസിനെ കാറിടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച മുബീനയും വന്ദനയും പിടിയില്‍; അറസ്റ്റ് തമിഴ്‌നാട്ടില്‍നിന്ന്

തമിഴ്‌നാട് പാലപ്പള്ളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍നിന്നാണ് ഓപ്പറേഷന്‍ ബിഗ്ഡാഡി സംഘം ഇരുവരെയും പിടികൂടിയത്....

വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ദില്ലിയില്‍ ഇടത് അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധമാര്‍ച്ച്

കരാറില്‍ ഒപ്പിടുന്നതോടെ വിദ്യാഭ്യസ മേഖലയില്‍ സര്‍ക്കാറിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാകും. ....

ആപ്പിള്‍ വാച്ച് വിലകൊണ്ടു മാത്രമല്ല, ശരിക്കും ശരീരം പൊള്ളിക്കും; മാംസം വേവുന്ന ഗന്ധം പോലും അനുഭവപ്പെട്ടെന്ന് ഉപയോക്താവിന്റെ പരാതി

ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒരു ആപ്പിള്‍ ഉപയോക്താവിന്റെ പരാതിയാണിത്. തന്റെ ആപ്പിള്‍ വാച്ചിന്റെ സ്ട്രാപ്പ് മൂലം ശരീരം പൊള്ളിയതായി വൃദ്ധനായ ജോഗണ്‍....

ടി വി കൊച്ചുബാവ പുരസ്‌കാരം കെ രേഖയ്ക്കു സമ്മാനിച്ചു

ഇരിങ്ങാലക്കുട: മികച്ച കഥാസമാഹാരത്തിനുള്ള ടി വി കൊച്ചുബാവ കഥാ പുരസ്‌കാരം യുവ കഥാകാരി കെ രേഖയ്ക്കു സമ്മാനിച്ചു. ഇരിങ്ങാലക്കുട ടൗണ്‍....

സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷാനടത്തിപ്പ് സ്വകാര്യ ഏജന്‍സിക്കു കൈമാറില്ല; ഉത്തരവ് മരവിപ്പിച്ചു; പീപ്പിള്‍ ഇംപാക്ട്

സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് കൈമാറാന്‍ ഉളള ഉത്തരവ് മരവിപ്പിച്ചു. നിലപാടിനെതിരെ പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ....

ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കി നിതീഷ് സര്‍ക്കാര്‍; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

ബിഹാര്‍ അടുത്തവര്‍ഷം മുതല്‍ ഡ്രൈ സ്റ്റേറ്റ് ആകും. 2016 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി....

പൊലീസ് നിയമനത്തട്ടിപ്പില്‍ ക്ഷോഭത്തോടെ ചെന്നിത്തല; മന്ത്രിയുടെ സീല്‍ ഉണ്ടെങ്കില്‍ മാത്രം ജോലി കിട്ടില്ല; ആരോപണം അല്‍പ്പത്തമെന്നും ചെന്നിത്തല

പൊലീസ് നിയമനത്തട്ടിപ്പിലെ പങ്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷോഭത്തോടെ പൊട്ടിത്തെറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ ഓഫീസിലെ സീല്‍ കണ്ടതു കൊണ്ട്....

ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിന് പുറത്ത്; ഇമ്രാന്‍ താഹിറിന് അഞ്ചു വിക്കറ്റ്

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിന് പുറത്തായി. കളിയുടെ രണ്ടാം....

പ്രിഥ്വി -2 വിജയകരമായി പരീക്ഷിച്ചു

ബാലേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അണുവായുധവാഹകശേഷിയുള്ള പ്രിഥ്വി – 2 മിസൈല്‍ പരീക്ഷിച്ചു. ഇന്നുച്ചയ്ക്ക് 12.10ന് ചാന്ദിപൂരിലെ വിക്ഷേപണത്തുറയില്‍നിന്നാണ് മിസൈല്‍....

ധവളവിപ്ലവത്തിന്റെ പിതാവിന് ഗൂഗിളിന്റെ ആദരം; വര്‍ഗീസ് കുര്യന്റെ ജന്മവാര്‍ഷികത്തില്‍ പ്രത്യേക ഡൂഡില്‍

രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവും ആനന്ദ് മില്‍ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥാപകനുമായ വര്‍ഗീസ് കുര്യന് ഗൂഗിളിന്റെ ആദരം. മലയാളിയായ വര്‍ഗീസ് കുര്യന്റെ....

വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും അംബേദ്കര്‍ രാജ്യം വിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്; പാര്‍ലമെന്റില്‍ ആമിര്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌നാഥ് സിംഗ്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ചലച്ചിത്രതാരം ആമിര്‍ ഖാന് വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്.....

ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് സാധ്യത തെളിയുന്നു; പരമ്പര ഡിസംബര്‍ 15 മുതല്‍ ശ്രീലങ്കയില്‍ നടത്താന്‍ ബിസിസിഐയില്‍ താല്‍കാലിക ധാരണ

ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും സാധ്യത തെളിയുന്നു. പരമ്പര ശ്രീലങ്കയില്‍ തന്നെ നടത്തിയേക്കും. ഡിസംബര്‍ 15 മുതല്‍ പരമ്പര ആരംഭിക്കാനാണ്....

ഹൃദയാഘാതം മൂലം ജീവനോട് മല്ലടിച്ച ബസ് യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ച് ഇരുപതുകാരിയുടെ ധീരമാതൃക; കേരളവര്‍മ വിദ്യാര്‍ഥിനി ഗില്‍ഡയ്ക്ക് ബിഗ്‌സല്യൂട്ട്

തൃശൂര്‍: കോളജില്‍നിന്നു ചെന്ത്രാപ്പിന്നിയിലെ വീട്ടിലേക്കു ബസില്‍ പോവുകയായിരുന്ന ഗില്‍ഡ പ്രേമന്‍  ഇന്നു താരമാണ്. ജീവനോടു മല്ലടിച്ച മധ്യവയ്‌സ്‌കയെ ബസ് കണ്ടക്ടറോട് തര്‍ക്കിച്ച്....

ക്രീറ്റയെ നിരത്തില്‍ ഓടിത്തോല്‍പിക്കാന്‍ മഹീന്ദ്ര; എക്‌സ് യു വി 500ന്റെ ആറു സ്പീഡ് ഓട്ടോമാറ്റിക് പതിപ്പെത്തി; വില 15.63 ലക്ഷം

ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളോടെ ഡബ്ല്യൂ 8, ഡബ്ല്യൂ 10 മോഡലുകള്‍ വിപണിയിലെത്തും....

കോഴിക്കോട് ഓടയില്‍ മൂന്നുപേര്‍ മരിക്കാനിടയായതിന് കാരണം എന്‍ജിനീയര്‍മാരുടെ വീഴ്ച; തൊഴിലാളികളെ ഓടയില്‍ ഇറക്കിയത് സുരക്ഷാക്രമീകരണമില്ലാതെ

കോഴിക്കോട് പാളയത്ത് ഓടയില്‍വീണു മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികള്‍ നഗരസഭാ എന്‍ജിനീയര്‍മാര്‍ ....

ദക്ഷിണാഫ്രിക്ക 79 റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 136 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്; ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് അശ്വിനും ജഡേജയും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 79 റണ്‍സിനു പുറത്തായി.....

കോഴിക്കോട് പാളയത്ത് ഓടയില്‍ വീണ മൂന്നു പേരും മരിച്ചു; അപകടം ഭൂഗര്‍ഭ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ

രണ്ടു അന്യസംസ്ഥാന തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. പാളയം ജയ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം. ഭൂഗര്‍ഭ അഴുക്കുചാല്‍....

ഭൂരിപക്ഷ വര്‍ഗീയത പോലെ തന്നെ ഭീകരമാണ് ന്യൂനപക്ഷ വര്‍ഗീയതയും; ഇതുതന്നെയാണ് ആമിര്‍ ഖാന്‍ മുതല്‍ രാഷ്ട്രപതി വരെയുള്ളവര്‍ ചൂണ്ടിക്കാട്ടിയതെന്ന് ആഷിഖ് അബു

എആര്‍ റഹ്മാന് നേരെ ഉണ്ടായതും വിപി റെജീന തുടങ്ങി, മുസ്ലീം പേരുള്ള സിനിമപ്രവര്‍ത്തകര്‍ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണെന്ന് പ്രശസ്ത സിനിമ....

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കം; സഭാ നടപടികളുമായി എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി; സമത്വം, തുല്യത, പങ്കാളിത്തം, അവസരം എന്നിവ ഉറപ്പുവരുത്തുമെന്നും മോഡി

ദില്ലി: പാര്‍ലമെന്റ് ശീതകാല സമ്മേളനവുമായി എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭരണഘടനയാണ് ഇന്ത്യക്ക് ആശാകിരണമെന്നും സമത്വം, തുല്യത,....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മുടിമുറിച്ച സംഭവം വ്യാജം; സിപിഐഎമ്മിനെതിരെ പ്രസ്താവന ഇറക്കിയ സുധീരന്‍ മാപ്പ് പറയണമെന്ന് പിണറായി

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാപ്പ് പറയണമെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍....

Page 6 of 35 1 3 4 5 6 7 8 9 35