എയ്ഡ്‌സ് ദിനത്തില്‍ ആരാധകര്‍ക്ക് വീഡിയോ സന്ദേശവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ചുവന്ന നിറത്തിലുള്ള റിബണ്‍ എപ്പോഴും മനസിലുണ്ടായിരിക്കണമെന്നും എയ്ഡ്‌സിനെ തടയണമെന്നും സണ്ണി പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് സണ്ണി ലിയോണ്‍ വീഡിയോ സന്ദേശം പുറത്തുവിട്ടത്.
Be Safe, Not Sorry #WorldAIDSday @manforceindiaBe Safe, Not Sorry #WorldAIDSday Manforce Condoms#SunnyLeone
Posted by Sunny Leone on Monday, 30 November 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post