വെള്ളാപ്പള്ളിക്കെതിരേ സ്വാമി അഗ്നിവേശ്; ആര്‍എസ്എസിന്റെ കളിപ്പാവയായി മാറിയ വെള്ളാപ്പള്ളിക്ക് ഇടുങ്ങിയ മനസ്

ദില്ലി: വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്റെ കൈയിലെ കളിപ്പാവയായി മാറിയെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. വെള്ളാപ്പള്ളി ശ്രീനാരായണീയ ദര്‍ശനങ്ങള്‍ കാറ്റില്‍ പറത്തി ഹിന്ദു വര്‍ഗീയ ശക്തികള്‍ക്ക് അടിമയാവുകയായിരുന്നെന്നും അഗ്നിവേശ് ദില്ലിയില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് എന്തെങ്കിലും നന്മ ചെയ്യാനാണ് വെള്ളാപ്പള്ളി ആഗ്രഹിക്കുന്നതെങ്കില്‍ കള്ളുകച്ചവടം അവസാനിപ്പിക്കുയാണ് വേണ്ടത്. നൗഷാദിനെതിരായ പരാമര്‍ശം വെള്ളാപ്പള്ളിയുടെ ഇടുങ്ങിയ മനസിനെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here