ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ 9-ാം സീസണിന് തുടക്കം

കൊല്ലം: ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 9-ാം സീസണ് കൊല്ലത്ത് തുടക്കമായി. കന്റോണ്‍മെന്റ് മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘അവര്‍ക്കായി നമ്മുക്ക് വാങ്ങാം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ പി.സദാശിവം നിര്‍വ്വഹിച്ചു. ടൂറിസം മന്ത്രി എപി അനില്‍കുമാറും ചടങ്ങില്‍ പങ്കെടുത്തു. 15 കോടി രൂപയുടെ സമ്മാനങ്ങളാണ് വ്യാപാര സീസണായി ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here