ഞാന്‍ തെരഞ്ഞെടുത്ത 20 മികച്ച സിനിമകള്‍- തന്‍സീര്‍ എസ്

ഐഎഫ്എഫ്‌കെയില്‍ താന്‍ കണ്ടതില്‍ മികച്ചതെന്നു തോന്നിയ ആദ്യ ഇരുപത് സിനിമകളുടെ പട്ടികയാണ് ചലച്ചിത്ര പ്രേമിയായ തന്‍സീര്‍ പങ്കുവയ്ക്കുന്നത്. അതുകഴിഞ്ഞാല്‍ പിന്നീട് മുന്‍ഗണന നല്‍കുന്ന സിനിമകളുടെ ലിസ്റ്റും തൊട്ടുതാഴെ നല്‍കുന്നുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഈ സിനിമകള്‍ പിന്തുടരാമെന്ന് ഫേസ്ബുക്കിലെ തന്റെ പോസ്റ്റില്‍ ചിത്രങ്ങളുടെ പേരുകള്‍ സഹിതം തന്‍സീര്‍ പോസ്റ്റു ചെയ്തു.

വ്യക്തിപരമായി തനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ്. ഇതില്‍ ഇഷ്ടപ്പെടാത്ത സിനിമകള്‍ ഉണ്ടേല്‍ തന്നെ പഞ്ഞിക്ക് ഇടരുത് എന്ന മുന്‍കൂര്‍ ജാമ്യവും തേടിയിട്ടുണ്ട് തന്‍സീര്‍.

1.DE GRADE
2. MUSTANG
3. DEEPAN
4. EMBRANCE OF THE SERPANT
5. IMMORTEL
6.BOPEM
7.BLACK HEN.
8.SHADOW BEHIND THE MOON
9.CLARISSE OR SOMETHING ABOUT US
10,YONA
11.NAHID
12.DONT TELL ME THE BOY WAS MAD
13.RAMS
14.THE THIN YELLOW LINE
15.JALAL STORY
16.THE SECOND MOTHER
17.THE IDOL
18.A VERY ORDINARY CITIZEN
19.IAM A SOLDIER
20.THE CLUB

ANOTHER LIST ..BEST OF MOVIES

1.MURDER IN PACOT
2.TAXI
3.UTTOPIA
4.AFREM
5.IXCANUL
6.THE LESSON.
7.THE SECRET
8.MEMMORIES OF THE WIND
9.ABSCENCE
10.THE DARK HORSE
11.VICTORIA
12.THE SUMMER OF SANGILE
13.LAMB
14.MOOR
15.A BIGGER SPLASH
16.MACBETH
17.LAND AND SHADE
18.FATIMA
19.MONTANHA
20.BODY
21.THE FACE OF ASH

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News