കൊറിയന്‍ പനോരമയില്‍ കിംകിയുടെ സ്റ്റോപ്പ്; ഫുകുഷിമ ദുരന്തത്തിന്റെ മറ്റൊരു മുഖം

മലയാളികളടക്കമുള്ള ചലച്ചിത്രസ്‌നേഹികള്‍ മേളകളില്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ് കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിന്റേത്. കിംകിയുടെ ഏറ്റവും പുതിയ ചിത്രമായ സ്‌റ്റോപ് ഇത്തവണ തിരുവനന്തപുരം മേളയിലും പ്രദര്‍ശിപ്പിക്കും. ഫുകുഷിമ ആണവ ദുരന്തത്തിന്റെ മറ്റൊരു മുഖമാണ് ചിത്രത്തിന്റെ പ്രമേയം. ഇക്കഴിഞ്ഞ ജൂലൈയിലാണ് ചിത്രം പുറത്തിറങ്ങിയത്.

കൊറിയന്‍ പനോരമ വിഭാഗത്തിലാണ് സ്‌റ്റോപ്പ് പ്രദര്‍ശിപ്പിക്കുന്നത്. കാര്‍ലോവി വേരി, ബുസാന്‍ തുടങ്ങിയ ചലച്ചിത്രമേളകളിലും സ്‌റ്റോപ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News