DE GRADE, IMMORTEL, ABSCENCE… ഇന്നത്തെ സിനിമകള്‍ തെരഞ്ഞെടുക്കാം; ഷെഡ്യൂള്‍ കാണാം

ഐഎഫ്എഫ്‌കെയുടെ രണ്ടാം ദിവസത്തെ പ്രദര്‍ശനത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. DE GRADE, IMMORTEL, THE CLUB, SPAROW, SECRET, ABSCENCE, DIRTY YELOW DARKNESS തുടങ്ങിയ സിനിമകളാണ് രണ്ടാം ദിവസത്തിന്റെ പ്രത്യേകത. ഐഎഫ്എഫ്‌കെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഷെഡ്യൂള്‍ ലിസ്റ്റ് താഴെ കാണാം. വിവിധ വേദികളില്‍ രാവിലെ 8.45 മുതല്‍ രാത്രി 10.30 വരെയാണ് സിനിമാ പ്രദര്‍ശിപ്പിക്കുന്നത്.

day5.-1

day5.-2

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News