ചെന്നൈയ്ക്ക് ആശ്വാസം പകരാന്‍ സിപിഐഎം; ഈ മാസം ഒമ്പതിന് ധനസമാഹരണം; ആശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും

തിരുവനന്തപുരം: ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലുമുണ്ടായ ഗുരുതരമായ പ്രളയദുരിതാശ്വാസത്തില്‍ സിപിഐഎം പങ്കുചേരുന്നു. ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനായി ഈ മാസം ഒമ്പതിന് സംസ്ഥാനത്തുടനീളം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും.

പ്രളയക്കെടുതിയിലായ ചെന്നൈയില്‍ എല്ലാ ആശ്വാസപ്രവര്‍ത്തനങ്ങളിലും തങ്ങളാല്‍ കഴിയാവുന്നവിധം മലയാളികള്‍ പങ്കുചേരണം. ഇതിനായി സിപിഐഎം പ്രത്യേകമായി ഇടപെടും. ബക്കറ്റ് പിരിവിലൂടെ ലഭിക്കുന്ന പണം ചെന്നൈയിലെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News