കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കാട്ടിലപ്പീടിക സ്വദേശി പ്രശാന്ത്, ഭാര്യ അനുഷ, ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുഷയെയും കുഞ്ഞിനെയും സ്വന്തം വീട്ടിലും പ്രശാന്തിനെ മാങ്കാവിലെ വീട്ടിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് അനുഷയെയും കുഞ്ഞിനെയും മൃതദേഹങ്ങള്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News