ശ്രീ നാരായണ ഗുരുവിന്റെ വചനങ്ങളെ അനുയായികള്‍ മനസിലാക്കുന്നില്ല; ഗുരുദര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നയാള്‍ക്ക് ഹിന്ദു-മുസ്ലീം എന്ന രീതിയില്‍ ചിന്തിക്കാനാവില്ലെന്ന് ‘അന്യോന്യം’ പരിപാടിയില്‍ കെആര്‍ മീര

തിരുവനന്തപുരം: ശ്രീ നാരായണഗുരുവിന്റെ വചനങ്ങളെക്കുറിച്ച് ഗുരുവിന്റെ അനുയായികള്‍ തന്നെ മനസിലാക്കുന്നില്ലെന്ന് പ്രശസ്ത സാഹിത്യകാരി കെ.ആര്‍.മീര. ഗുരുദര്‍ശനങ്ങളെ വേണ്ടവിധം ഉള്‍ക്കൊള്ളുന്നൊരാള്‍ക്ക് ഹിന്ദു-മുസ്ലീം എന്ന രീതിയില്‍ ചിന്തിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. പീപ്പിള്‍ ടി.വി ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരനുമായുള്ള അന്യോന്യം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ.ആര്‍ മീര. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇന്ന് വൈകിട്ട് 6.30ന് കൈരളി പീപ്പിള്‍ ടിവിയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News