സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

കോഴിക്കോട്: സഹപാഠികളായ വിദ്യാര്‍ത്ഥികളെ റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്ടെ ഒരു സ്വകാര്യ എന്‍ജിനീയറിംഗ് കേളേജിലെ ഐശ്വര്യ, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News