മനുഷ്യസ്‌നേഹത്തിന്റെ നിറകുടമായ നൗഷാദിന് കവിത കൊണ്ട് ശ്രദ്ധാഞ്ജലി; കൈരളി ഒരുക്കിയ സ്മൃതി സന്ധ്യയില്‍ അജയന്‍ ആലപിച്ച കവിതകള്‍

കോഴിക്കോട് കൈരളി പീപ്പിള്‍ ടിവിയും കോഴിക്കോട് കോര്‍പ്പറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച നൗഷാദ് സ്മൃതി സന്ധ്യയില്‍ പിന്നണി ഗായകന്‍ അജയന്‍ ആലപിച്ച കവിതകള്‍. ആലംകോട് ലീലാകൃഷ്ണന്‍ എഴുതിയ വരികളാണ് അജയന്‍ ആലപിച്ചത്. രണ്ടാമത്തെ കവിത രചിച്ചതും ആലപിച്ചതും അജയനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News